വി. കരുണാകരന്റെ ‘ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം’ എന്ന പുസ്തകത്തെ മുൻനിർത്തി എഴുതട്ടെ കരുണാകരൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കോൺഗ്രസിന്റെ കരുത്തനായ നേതാവ് കെ. കരുണാകരനെയാണ്. ഞാൻ ഏറെ ആരാധിച്ച നേതാവ്. ഇന്ന് കോൺഗ്രസ്സ് പ്രസ്ഥാനത്തോട് അകന്നു നിൽക്കുമ്പോഴും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ല. എന്നാൽ ഇവിടെ പറയുന്നത് മറ്റൊരു കരുണാകരനെ പറ്റിയാണ് – സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തപ്പിയെടുത്ത് എഴുതിയ എഴുത്തുകാരൻ വി. കരുണാകരനെ പറ്റി. ഈ പുസ്തകം ഇറങ്ങിയ വിവരം കോഴിക്കോട് നിന്ന് സുഹൃത്ത്…More
ബാലറ്റിലേക്ക് മടങ്ങുമ്പോൾ നമ്മൾ മറന്ന ബൂത്ത് പിടുത്തം, പേപ്പർ തിരിമറി, പെട്ടി കത്തിക്കൽ പൂട്ട് പൊളി എല്ലാം തിരിച്ചു വരും.
Time Taken To Read 4 Minutes “എന്റെ പൊന്നു കോൺഗ്രസുകാരെ സമരക്കാരെ ഒരു നുണ ആയിരം തവണ ആവർത്തിച് സത്യമാക്കാമെന്ന വ്യാമോഹം ഇ. വി. എം വിഷയത്തിൽ ഏതായാലും നടക്കില്ല . മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കാൻ കാരണം ഇപ്പോഴത്തെ CEC ആണെന്ന നുണ പ്രചരിപ്പിക്കുന്നത്!” എന്നാൽ അതിന്റെ യാഥാർഥ്യം പരിശോദിക്കുമ്പോൾ? ഹരിയാന – ഒക്ടോബർ 2024മഹാരാഷ്ട്ര – നവംബർ 2024ഡൽഹി – ഫെബ്രുവരി 5, 2025 (റിസൾട്ട് ഫെബ്രു 8) ഗ്യാനേഷ് കുമാർ ചാർജെടുത്തതു…More
EVM വന്ന വഴിയും ബാലറ്റ് പേപ്പർ വാദത്തിന്റെ പൊള്ളത്തരവും ?
“ഇതൊരു പ്രതീകാത്മക ചിത്രം മാത്രം – ഒരു വ്യക്തിയെയും ഉദ്ദേശിച്ചല്ല” Time Taken To Read 4 Minutes കോൺഗ്രസ് ജയിച്ചാൽ ജനവിധി, തോറ്റാൽ സിസ്റ്റം (EVM) കുഴപ്പം… തലമുറകൾ മാറിയാലും മാറ്റമില്ലാത്ത ഒരേയൊരു സ്ക്രിപ്റ്റ് Disclaimer: ഈ ലേഖനം പൊതുവായി ലഭ്യമായ വാർത്തകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ, കോടതി നിരീക്ഷണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ നിരീക്ഷണവും ആക്ഷേപഹാസ്യവുമാണ്. ഇതിൽ പറയുന്നത് ലേഖകന്റെ അഭിപ്രായം മാത്രമാണ്. അധികാരം തങ്ങളുടെ “ജന്മാവകാശം” ആണെന്ന ധാർഷ്ട്യമാണ് നെഹ്റു –…More
ഷോകളുടെ രാജാവും, ഹൃദയമിടിപ്പ് കൂട്ടുന്ന ബാരിക്കേഡ് വാക്കും
Disclaimer: ഈ ലേഖനം പൊതുവായി ലഭ്യമായ വാർത്തകൾ, വീഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ നിരീക്ഷണവും ആക്ഷേപഹാസ്യവുമാണ്. ഇതിൽ പറയുന്നത് ലേഖകന്റെ അഭിപ്രായം മാത്രമാണ്, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. 65 – 70 കൊല്ലം ഭൂരിപക്ഷത്തോടെ ഭാരതം ഭരിച്ച ഒരു പാർട്ടിയുടെ ഇന്നത്തെ രാഷ്ട്രീയം ഒരു പോരാട്ട നാടകം പോലെയാണ്എന്ന് നിരീക്ഷർ പറയുന്നു. ഡൽഹിയിലെ കൂടാരത്തിൽ നിന്ന് തെരുവിലേക്ക്, തെരുവിൽ നിന്ന് വീണ്ടും ബാരിക്കേഡിലേക്ക്. കഴിഞ്ഞ 3 വർഷത്തെ ചില രംഗങ്ങൾ…More
ഫ്ലൈ ദുബായ് റാഞ്ചൽ ശ്രമം; വാചാലമായ മൗനം
Time Taken To Read 4 Minutes. ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തി, നിശ്ചലമാക്കിയ മഹാമാരിയിൽ നിന്നും… ലോകത്തെ നശിപ്പിക്കുന്ന യുദ്ധമായാലും, പ്രകൃതി ദുരന്തമായാലും, ലോകത്തിന്റെ ഫാർമസിയായും രക്ഷകനായും അവതരിച്ച്, ലോകത്തെ ചേർത്തുനിർത്തിയ വിശ്വഗുരുവിന്റെ നാട്ടിൽ, ഇപ്പോൾ ലോകം ഒന്നടങ്കം തലകുനിച്ച് നമസ്കരിച്ച ഒരു ഭാരതീയൻ, നമുക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയായി ഇപ്പോഴും ഉണ്ട്. ഫ്ലൈദുബായ് FZ1073. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 34,000 അടി ഉയരത്തിൽ പറക്കുമ്പോൾ കോക്ക്പിറ്റിൽ വെച്ച് സഹ പൈലറ്റ് ക്യാപ്റ്റനെ കത്തിയും ക്രാഷ്…More
“ധർമോ രക്ഷതി രക്ഷിതഃ” (ധർമ്മത്തെ നീ കാത്താൽ, ധർമ്മം നിന്നെ കാക്കും)
Time Taken To Read 4 Minutes നീതിയുടെ കാവൽക്കാരനായ DGP അഡ്വ. ടി. ആസഫ് അലിക്ക് ചുവന്ന കടുക്കനിട്ട മയ്യഴിയുടെ അഭിവാദ്യം. കുറച്ചു ദിവസം മുൻപ് ശ്രീ. മുബാഷ് എന്നെ വിളിച്ചിരുന്നു. അഡ്വ. ടി. ആസഫലി രണ്ടാം തവണയും കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി സ്ഥാനമേറ്റതിൽ ‘സബർമതിയുടെ‘ നേതൃത്വത്തിൽ ഒരു സ്വീകരണം നല്കുന്നതിനെപ്പറ്റി തീരുമാനമെടുക്കാൻ ഒരു യോഗം ചേരുന്നുണ്ട്, ബാബുവേട്ടൻ നിർബന്ധമായും പങ്കെടുക്കണം എന്ന് പറഞ്ഞു. സ്വീകരണം ഒക്‌ടോബറിൽ എല്ലാവർക്കും ഉചിതമായ ദിവസം…More
പുല – വാലായ്മ: ആചാരത്തിനു പിന്നിലെ ശാസ്ത്രം എന്ത്?
Time Taken To Read 4 Minutes ഒരാൾ മരിച്ചു കഴിഞ്ഞാൽ പുല ആചരിക്കുന്നതിൻെറ പുറകിൽ ഉളള ശാസ്ത്രം? പുനർ ലയിപ്പിക്കുന്നതു ആണ് പുല. മരണ സമയം ശരീരത്തു നിന്നും ദശപ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു. എന്നാൽ പത്ത് പ്രാണ വായുക്കളിൽ ഒന്നായ ധനഞ്ജയൻ. അതിന് മരണമില്ല. അത് ശരീരത്തിൽ നിന്നും പതിയെ മാത്രമേ വിട്ടു പോകുന്നുളളൂ. അത് സർവ്വവ്യാപിയാണ് എന്നാണ് വിശ്വാസം. അതായത് ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുമ്പോൾ തന്നെ, അച്ഛനിൽ നിന്നാണ് ഈ പ്രാണൻ കുഞ്ഞിലേക്ക് എത്തുന്നത്.…More
ആചാരം – ആചരിക്കാൻ, അല്ലാതെ വികൃതമാക്കാൻ അല്ല.
Time Taken To Read 4 Minutes മുഖവുര ഈ കുറിപ്പ് ആരെയും കുറ്റപ്പെടുത്താനല്ല. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനുമല്ല. തലമുറകളായി നമ്മുടെ തറവാടുകളിലും, കാവുകളിലും, തെയ്യക്കോലങ്ങളിലും നമ്മൾ കാത്തുസൂക്ഷിച്ച ചില ആചാരങ്ങളുണ്ട്, മര്യാദകളുണ്ട്. അത് വെറും ചടങ്ങുകളല്ല. അത് നമ്മുടെ ജീവിതമാണ്, നമ്മുടെ ഓർമ്മയാണ്, നമ്മൾ എങ്ങനെ ഒന്നായി നിന്നു എന്നതിന്റെ അടയാളമാണ്. പക്ഷെ ഇന്ന് എന്താണ് സംഭവിക്കുന്നത്? പണ്ടൊക്കെ ആഘോഷമായാലും, മംഗളകർമ്മമായാലും, മരണാനന്തര ചടങ്ങുകളായാലും ഓരോ കുടുംബത്തിൽ പെട്ടവർക്ക് കുലത്തിൽ പെട്ടവർക്ക് ഓരോ ആചാരത്തിനും…More
നമ്മുടെ രാജ്യത്തെ വോട്ട്? ഭാരതീയർക്ക് മാത്രമുള്ളത് !
Time Taken To Read 4 Minutes Disclaimer: ഈ ലേഖനത്തിലെ പരാമർശങ്ങൾ വിവിധ മാധ്യമ റിപ്പോർട്ടുകളെയും പൊതുവായി ലഭ്യമായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലേഖകന്റെ അഭിപ്രായമാണ്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. എന്റെ ഒരു സുഹൃത് ഫേസ്‌ബുക്കിൽ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതു കണ്ടു! “ നമ്മുടെ രാജ്യത്തെ വോട്ട്? ? ? ? സുഹൃത്ത് ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ് – നമ്മുടെ രാജ്യത്തെ വോട്ട്? ആർക്കുള്ളതാണ്? എങ്കിൽ പറയട്ടെ; ഇതിനുള്ള ഉത്തരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ…More
പിന്നോട്ട് പോകുന്ന യാത്രകളും 40 രൂപയുടെ അമേരിക്കൻ നാടകവും
Time Taken To Read 4 Minutes Disclaimer: ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ലേഖകന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളും പൊതുവായി ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങളും മാത്രമാണ്. ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ രാഷ്ട്രീയ പാർട്ടിയെയോ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല. ഇതിൽ പറയുന്ന സംഭവങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ചതാണ്. ഈ ലേഖനത്തിൽ ഉപയോഗിച്ച ചില ആശയങ്ങൾക്ക് ഫേസ്‌ബുക്ക് മെസേജുകളോട് കടപ്പെട്ടിരിക്കുന്നു. ചില വസ്തുതകൾ ഗൂഗിളിൽ നിന്ന് റഫർ ചെയ്തതാണ്, അതിനാൽ ചെറിയ വ്യത്യാസങ്ങൾ കണ്ടേക്കാം. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്ന…More